Posted On
date_range Updated On
date_range ഹൃത്വിക് ചിത്രം സൂപ്പർ 30 ഇന്‍റർനെറ്റിൽ
ഹൃത്വിക് റോഷൻ ചിത്രം സൂപ്പർ 30 ഇന്‍റർനെറ്റിൽ. തമിഴ് റോക്കേഴ്സാണ് ചിത്രം ഇന്‍റർനെറ്റിൽ അപ് ലോഡ് ചെയ്തത്.
ജൂ ലൈ 12ന് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ ഗണിതശാസ്‍ത്രഞ്ജനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷൻ അഭിനയിക്കുന്നത്. മൃണാല്‍ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.