Posted On
date_range Updated On
date_range 'സൂഫിയും സുജാത'യും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും
ജയസൂര്യ ചിത്രം 'സൂഫിയും സുജാത'യും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. അദിഥി റാവുവാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആദ്യമായാണ് മലയാള സിനിമ തീയേറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്.
ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. നിരൂപക ശ്രദ്ധ നേടിയെടുത്ത 'കരി' എന്ന ചിത്രത്തിന് ശേഷം ഷാനവാസ് ഒരുക്കുന്ന ചിത്രമാണ് 'സൂഫിയും സുജാതയും'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.