Posted On
date_range Updated On
date_range മലപ്പുറത്തിെൻറ ഫുട്ബാൾ ആവേശവുമായി സുഡാനി ഫ്രം നൈജീരിയ ട്രൈലർ
മലപ്പുറത്തെ ഫുട്ബാൾ ആവേശത്തിെൻറ കഥപറയുന്ന സുഡാനി ഫ്രൈം നൈജീരിയയുടെ ട്രൈലർ പുറത്ത്. ജില്ലയിലെ സെവൻസ് ഫുട്ബാളും കുടുംബ ജീവതവുമെല്ലാമാണ് ട്രൈലറിൽ നിറയുന്നത്.
മലബാറിലെ ഫുട്ബാൾ പ്രമേയമാക്കി നവാഗതനായ സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രെം നൈജീരിയ. സൗബിൻ ഷാഹിർ നായകനാവുന്ന ചിത്രത്തിൽ നൈജീരിയൻ നടൻ സാമുവലും വേഷമിടുന്നുണ്ട്. സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.