പെണ്ണ്​ കാണാൻ പോയ സൗബിൻ; സുഡാനിയുടെ പുതിയ ടീസർ

നവാഗതനായ സക്കരിയ എഴുതി സംവിധാനം ​െചയ്യുന്ന സുഡാനി ഫ്ര​ം​ നൈജീരിയയുടെ പുതിയ ടീസർ പുറത്തിറങ്ങി. നായകൻ സൗബിൻ പെണ്ണ്​ കാണാൻ പോകുന്ന ഭാഗമാണ്​ ടീസറായി അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്​. നൈജീരിയക്കാരനായ സാമൂവൽ അബിയോള ചിത്രത്തിൽ ഒരു ഫുട്​ബോൾ താരമായി അഭിനയിക്കുന്നുണ്ട്​. 

Full View

ഹാപ്പി ആവേഴ്​സി​​​െൻറ ബാനറിൽ സംവിധായകരായ സമീർ താഹിർ, ഷൈജു ഖാലിദ്​ എന്നിവരാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. ഷൈജു ഖാലിദ്​ തന്നെയാണ്​ ഛായാഗ്രഹണവും നിർവഹിച്ചത്​. ഷഹബാസ്​ അമൻ, അൻവർ അലി, ബി.കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക്​ റെക്​സ്​ വിജയൻ സംഗീത നൽകിയിരിക്കുന്നു.
 

Tags:    
News Summary - Sudani From Nigeria Official Teaser-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.