ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായി സൗബിന്‍

സുഡാനി ഫ്രം നൈജീരിക്ക് ശേഷം സൗബിന്‍ ഷാഹിര്‍ വീണ്ടും നായകനാകുന്നു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഫഹദ് ഫാസിലാണ് പ്രഖ്യാപിച്ചത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സംവിധാനം.

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഒരു കോമഡി എന്റര്‍ടെയ്മന്റാകും ചിത്രമെന്നാണ് സൂചന.

Full View
Tags:    
News Summary - Soubin Shahir as Android Kunjappan-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.