Posted On
date_range Updated On
date_range ഷെർലക് ടോംസിന്‍റെ ഫസ്റ്റ് ലുക്
ബിജു മേനോന്‍റെ പുതിയ ചിത്രം ഷെര്‍ലെക് ടോംസിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. ഷാഫിയാണ് സംവിധാനം. മിയ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഷാഫിയും നജിം കോയയും സച്ചിയും ചേര്‍ന്നാണ് എഴുതുന്നത്. ഫൺ എന്റർടെയ്നറായ ചിത്രം നിർമിക്കുന്നത് ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.