പ്രണയകഥയുമായി ഷൈൻ നിഗം വീണ്ടും; ഇഷ്കിന്‍റെ ടീസർ

ഷെയ്ൻ നിഗം നായകനാകുന്ന ചിത്രം ഇഷ്കിന്‍റെ ടീസർ പുറത്തിറങ്ങി. ആൻ ശീതളാണ് നായിക. ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് എന്ന ിവരും ചിത്രത്തിലുണ്ട്.

Full View

നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ ഫോർ എന്‍റർടെയിൻമെന്‍റും എ.വി.എ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്.

Tags:    
News Summary - Shane Nigum Ishq Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.