സർവകലാശാല നവംബർ 30ന്

ഷാജി മൂത്തേടൻ നിർമിച്ച് വിനോദ് ഗുരുവായൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന കാമ്പസ് കോമഡി ചിത്രം സർവകലാശാല നവംബർ 30ന് റിലീസ് ചെയ്യും.

പ്രമുഖ രാജ്യാന്തര കമ്പനി അബാം മൂവീസ് ആണ് വിതരണം.തിരക്കഥ: ബഡായി ബംഗ്ലാവ് രചയിതാക്കളായ ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസും. നിരഞ്ജൻ, മാനസ, ധർമജൻ ബോൾഗാട്ടി, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിർമൽ പാലാഴി, സുഹൈദ് കുക്കു എന്നിവരാണ് താരങ്ങൾ. മനോജ് പിള്ള ഛായാഗ്രഹണവും ഹരി തിരുമല സ്റ്റില്ലും.

ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോം. പ്രൊഡ. കൺട്രോളർ: ബാദുഷ.


Tags:    
News Summary - Sarvakalasala Release 30-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.