Posted On
date_range Updated On
date_range ഈ ചിത്രം പൊട്ടിയാൽ ‘ഉരുക്ക് 2’ എന്ന പേരിൽ പടം ചെയ്യും -പണ്ഡിറ്റ്
തന്‍റെ പുതിയ ചിത്രം ഉരുക്കു സതീശൻ വലിയ പ്രതീക്ഷ ഇല്ലാതെ കാണാൻ പറ്റുന്ന നല്ല സിനിമയാണെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഈ ചിത്രം പൊട്ടിയാൽ 'ഉരുക്ക് 2' എന്ന പേരിൽ മറ്റൊരു ചിത്രം സംവിധാനം ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഉരുക്കു സതീശന്‍ ഒരു മാസ്സ് ചിത്രമല്ല. ഭീകരമായ ഷോട്ടുകളോ, തെലുങ്ക് സിനിമാ മോഡല്‍ സ്റ്റണ്ടോ ചിത്രലില്ല. വളരെ റിയലിസ്റ്റിക്ക് ആയ ഒരു കഥാ ചിത്രമാണിത്. ന്യൂ ജനറേഷന്‍ സിനിമയിലേത് പോലെ മദ്യപാനം, മയക്കുമരുന്ന്, പുകവലിയൊന്നും ഇതിലില്ല. സത്രീ വിരുദ്ധ പരാമര്‍ശങ്ങളോ, ഡബിള്‍ മീനിങ് കോമഡിയുമില്ല. ഇതൊരു കുടുംബ ചിത്രമാണെന്നും പണ്ഡിറ്റ് നേരത്തെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.