Posted On
date_range Updated On
date_range വിശാലും ലിംഗുസ്വാമിയും വീണ്ടും; സണ്ടക്കോഴി രണ്ടാം ഭാഗം ട്രെയിലർ VIDEO
വിശാലിെൻറ കരിയറിെല ഏറ്റവും വലിയ വിജയമായ സണ്ടക്കോഴിക്ക് രണ്ടാം ഭാഗം. ചിത്രത്തിെൻറ ട്രെയിലർ പുറത്തുവിട്ടു. ആദ്യ ചിത്രം സംവിധാനം ചെയ്ത ലിംഗുസ്വാമി തന്നെയാണ് സണ്ടക്കോഴി 2ഉം സംവധിാനം ചെയ്യുന്നത്. കീർത്തി സുരേഷാണ് നായികാ വേഷത്തിൽ.
നടി വരലക്ഷ്മി ശരത് കുമാർ പ്രധാന നെഗറ്റീവ് കഥാപാത്രമായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. തമിഴിലെ മുൻനിര താരമായ രാജ് കിരൺ, മലയാളികളായ അപ്പാനി ശരതും ഹരീഷ് പേരാടിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.