Posted On
date_range Updated On
date_range സംവൃതയും ബിജു മേനോനും; സത്യം പറഞ്ഞാ വിശ്വസിക്കുവോ?
സംവൃത വീണ്ടും തിരിച്ചെത്തുന്ന ചിത്രത്തിന് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന് പേരിട്ടു. ബിജു മേനോനാണ് ചിത്രത്തിൽ നായകൻ. ജി.പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം. ഒരു വടക്കൻ സെൽഫിക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉര്‍വ്വശി തയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് നിര്‍മ്മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.