'സഖാവ്' ഏപ്രിൽ 15ന്  

ജേക്കബിന്റെ സ്വർഗരാജ്യ’ത്തിനു ശേഷം നിവിൻ പോളി നായകനാകുന്ന സിദ്ധാർഥ് ശിവ ചിത്രം 'സഖാവ്' ഏപ്രിൽ 15 ന് റിലീസ് ചെയ്യും. യുവ രാഷ്ട്രീയ പ്രവർത്തകനായാണ് നിവിൻ ചിത്രത്തിൽ അഭിനയിക്കുന്നത്. കുതിരവട്ടം പപ്പുവിന്‍റെ മകൻ ബിനു പപ്പുവും  അഭിനയിക്കുന്നു. ശ്രീനിവാസൻ, മണിയൻപിള്ള രാജു, ജോജോ, ഐശ്വര്യ രാജേഷ്, അപർണ ഗോപിനാഥ്, ഗായത്രി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായഗ്രഹണം ജോർജ് വില്യംസ്, സംഗീതം പ്രശാന്ത് പിള്ള. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് നിർമാണം. 

Full View
Tags:    
News Summary - sakhavu relesing april 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.