Posted On
date_range Updated On
date_range ഇതാണ് സഖാവ് കൃഷ്ണകുമാര്‍...
ജേക്കബിന്റെ സ്വർഗരാജ്യ’ത്തിനു ശേഷം നിവിൻ പോളി നായകനാവുന്ന സിദ്ധാര്‍ത്ഥ് ശിവ ചിത്രം 'സഖാവി'ന്‍റെ ടീസർ പുറത്തിറങ്ങി. സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പു, ഐശ്വര്യ രാജേഷ്, അപര്‍ണാ ഗോപിനാഥ്, ഗായത്രി സുരേഷ്, രണ്‍ജി പണിക്കര്‍, മണിയന്‍ പിള്ള രാജു, സുധീഷ് എന്നിവരും ചിത്രത്തിലുണ്ട്. ഏപ്രില്‍ 15നാണ് ചിത്രം റിലീസ് ചെയ്യും. ഛായഗ്രഹണം ജോർജ് വില്യംസ്, സംഗീതം പ്രശാന്ത് പിള്ള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.