Posted On
date_range Updated On
date_range അവളുടെ കണ്ണുനീരിന് നിങ്ങൾ വില കൊടുക്കേണ്ടിവരും -പി.സി ജോർജിനോട് സജിത
നടിക്കെതിരെ മോശം പരാമർശങ്ങളുമായി രംഗത്തെത്തിയ പി.സി ജോര്‍ജ്ജ് എം.എൽ.എക്കെതിരെ നടി സജിതാ മഠത്തില്‍.സ്ത്രീ കരുത്തിന്‍റെ പ്രതീകമായാണ് ആക്രമിക്കപ്പെട്ട നടിയെ കാണുന്നതെന്നും ഈ ദിവസങ്ങളിൽ അവൾ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങൾ വില കൊടുക്കേണ്ടി വരുമെന്നും സജിത ഫേസ്ബുക്കില്‍ കുറിച്ചു. അവളുടെ ഇച്ഛാശക്തിയെ തകർക്കാൻ ഇനി ഞങ്ങൾ അനുവദിക്കില്ല. ഏറെ വേദനയോടെയാണ് ഞാനിത് എഴുതുന്നത്. അവളെ ഇനിയും വേദനിപ്പിക്കരുതെന്നും പറഞ്ഞാണ് സജിത കുറിപ്പ് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.