Posted On
date_range Updated On
date_range സിജുവും അനുശ്രീയും; സെയ്ഫ് -ട്രെയിലർ
സിജു വിൽസൺ, അനുശ്രീ, അപർണ ഗോപിനാഥ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി പല്ലാരിമംഗലം എഴുതി പ്രദീപ് കാളിപു രയത്ത് സംവിധാനം ചെയ്യുന്ന ചിത്രമായ സെയ്ഫിന്‍റെ ട്രെയിലർ പുറത്ത്. ഷാജി പല്ലാരിമംഗലം, സർജു മാത്യു എന്നിവർ ചേർന്നാണു ചിത്രം നിർമ്മിക്കുന്നത്.
അജി ജോൺ, ശിവജി ഗുരുവായൂർ, വത്സല മേനോൻ, പ്രശാന്ത് ഫിലിപ്പ് അലക്സാണ്ടർ, ഹരീഷ് പേരടി, പ്രിയങ്ക എം നായർ, നന്ദു പൊതുവാൾ എനംനിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.