ഫഹദും റാഫിയും തിയേറ്റർ പൊട്ടിച്ചിരിപ്പിക്കുമോ; റോൾ മോഡൽസിന്‍റെ ട്രെയിലർ

ഫഹദ് ഫാസിൽ നായകനാകുന്ന റാഫി ചിത്രം റോൾ മോഡൽസിന്‍റെ ട്രെയിലർ പുറത്തിറങ്ങി. നര്‍മത്തിന് പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ നമിതയാണ് നായിക. വിനായകൻ, വിനയ്ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തിലുണ്ട്. 

ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ ഈണം പകരുന്നു. ഷാം ദത്ത് ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.  കലാസംവിധാനം- ജോസഫ് നെല്ലിക്കല്‍, സെവന്‍ ആര്‍ട്‌സ് റിലീസ്.
 

Tags:    
News Summary - Role Models Official Trailer HD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.