മോഹൻലാൽ ചിത്രത്തിൽ നായിക 'ലിച്ചി'

മോഹൻലാൽ നായകനാകുന്ന ലാൽ ജോസ് ച​രിത്രത്തിൽ നായികയാകുന്നത് അങ്കമാലി ഡയറീസിലെ ലിച്ചിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച രേഷ്മ രാജൻ. സിനിമയുടെ പൂജ തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലാണ് ചിത്രീകരണം. പേരിട്ടിട്ടില്ലാത്ത ചിത്രം ആശിർവാദ്​ ​സിനിമാസി​​​െൻറ ബാനറിൽ ആൻറണി പെരുമ്പാവൂരാണ്​ നിർമിക്കുന്നത്​. ​െ​പ്രാഫ. മൈക്കിൾ ഇടിക്കുള എന്ന കഥാപാത്രത്തെയാണ്​ മോഹൻലാൽ അവതരിപ്പിക്കുന്നത്​. ബെന്നി പി.നായരമ്പലത്തി​​​െൻറതാണ്​ തിരക്കഥ. 

Full View
Tags:    
News Summary - Reshma Rajan as heroin in Mohanlal movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.