Posted On
date_range Updated On
date_range രണ്ടാമൂഴം: എം.ടിയുടെ ഹരജി ഇന്ന് പരിഗണിക്കും
കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ച എം.ടി വാസുദേവൻ നായരുടെ ഹരജി കോഴിക്കോട് മുനിസിഫ് കോടതി ഇന്ന് പരിഗണിക്കും. തിരക്കഥ നൽകി നാലു വർഷം കഴിഞ്ഞിട്ടും സിനിമ നിർമ്മിക്കാൻ നീക്കമില്ലാത്തതിനെ തുടർന്നാണ് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ തിരിച്ചുനൽകാൻ ആവശ്യപ്പെട്ട് എം.ടി വാസുദേവൻ നായർ കോടതിയിൽ ഹർജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.