Posted On
date_range Updated On
date_range മാസ്സും ക്ലാസും നിറച്ച രണത്തിെൻറ രണ്ടാം ടീസർ VIDEO
പ്രഥ്വിരാജിെൻ ഏറ്റവും പുതിയ ചിത്രം രണത്തിെൻറ രണ്ടാം ടീസർ പുറത്ത്. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കും വിധമുള്ള ആക്ഷൻ നിറഞ്ഞ ടീസറിൽ നടി ഇഷാ തൽവാറുമുണ്ട്. പൂർണ്ണമായും വിദേശത്ത് ചിത്രീകരിക്കുന്ന ചിത്രത്തിെൻറ മുന്നണിയിലും പിന്നണിയിലും വിദേശ സിനിമാ പ്രവർത്തകരും അണിനിരക്കുന്നുണ്ട്.
നിർമൽ സഹദേവ് സംവിധാനം െചയ്യുന്ന ചിത്രം നിർമിക്കുന്നത് ആനന്ദ് പയ്യന്നൂരും റാണിയും ചേർന്നാണ്. പൃഥ്വിരാജിെൻറ കൂടെ റഹ്മാനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം െചയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.