Posted On
date_range Updated On
date_range ‘രണ’ത്തിന്‍റെ മാസ് ട്രെയിലർ
പൃഥ്വിരാജിന്‍റെ പുതിയ ചിത്രം രണത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഇഷാ തൽവാറാണ് നായിക. റഹ്മാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നന്ദു, അശ്വിൻ കുമാർ, ശ്യാമപ്രസാദ്, ജിലു ജോൺ, ജസ്റ്റിൻ ഡേവിഡ് എന്നിവരാണ് മറ്റുതാരങ്ങൾ.
നവാഗതനായ നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആനന്ദ് പയ്യന്നൂറും റാണിയുമാണ്. പൂർണ്ണമായും വിദേശത്ത് ചിത്രീകരിക്കുന്ന ചിത്രത്തിെൻറ മുന്നണിയിലും പിന്നണിയിലും വിദേശ സിനിമാ പ്രവർത്തകരും അണിനിരക്കുന്നുണ്ട്.
ജിഗ്മി ടെൻസിങ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജെയ്ക്സ് ബിേജായ് ആണ് സംഗീതം. സെപ്റ്റംബർ ആറിന് ചിത്രം റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.