Posted On
date_range Updated On
date_range വാരിയൻകുന്നത്തിെൻറ ജീവിതം അഭ്രപാളിയിലേക്ക്
പാണ്ടിക്കാട് (മലപ്പുറം): ബ്രിട്ടീഷുകാർക്കെതിരെയും ജന്മിമാർക്കെതിരെയും പോരാടിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം അഭ്രപാളിയിലെത്തുന്നു. ഷഹബാസ് പാണ്ടിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രണഭൂമി’യിൽ നായക കഥാപാത്രത്തെ ബിജുലാൽ അവതരിപ്പിക്കുന്നു.
ഡൂഡ്സ് ക്രിയേഷെൻറ ബാനറിൽ മുബാറക്കാണ് ചിത്രം നിർമിക്കുന്നത്. അസർ മുഹമ്മദ് കാമറ കൈകാര്യം ചെയ്തിരിക്കുന്നു. ഒ.എം. കരുവാരകുണ്ടിെൻറ വരികൾക്ക് മുഹസിൻ കുരിക്കൾ, ഷിഫ്ഖാത്ത് റാഫി എന്നിവർ ചേർന്നാണ് സംഗീതം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.