'പ്രതി ഞാൻ ആകണം എന്നൊരു തീരുമാനമുള്ളതുപോലെ’ -രാമലീല ടീസർ

അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപ്​ നായകനാവുന്ന രാമലീലയുടെ രണ്ടാം ടീസർ പുറത്തിറങ്ങി. പ്രയാഗ മാർട്ടിനാണ്​ ചിത്രത്തിൽ നായികയായി എത്തുന്നത്​.

Full View

പുലിമുരുകന്​ ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണ്​ രാമലീല. രാമനുണ്ണിയെന്ന രാഷ്​​ട്രീയക്കാര​​​​ന്‍റെ വേഷത്തിലാണ്​  ദിലീപ്​ എത്തുന്നത്​. പാലക്കാടാണ്​ ചിത്രത്തി​​​​​​​​െൻറ പ്രധാന ലൊക്കേഷൻ. മുകേഷ്​, സിദ്ദിഖ്​, കലാഭവൻ ഷാജോൺ, വിജയ രാഘവൻ എന്നിവരാണ്​ മറ്റ്​ വേഷങ്ങളിലെത്തുന്നത്​. സച്ചിയുടേതാണ്​ തിരക്കഥ. റഫീഖ്​ അഹമ്മദി​​​​​​​​െൻറ ഗാനങ്ങൾക്ക്​ ബിജിപാൽ സംഗീതം നൽകുന്നു. ഷാജികുമാറി​​​​​​​​​െൻറതാണ്​ ഛായാഗ്രഹണം. കലാസംവിധാനം: സുജിത്ത്​ രാഘവ്​, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്​.

Tags:    
News Summary - Ramleela Malayalam movie teaser 2 -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.