Posted On
date_range Updated On
date_range പിഷാരടിയും മമ്മൂട്ടിയും; ഗാനന്ധർവൻ
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഗാനഗന്ധർവൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ.
ഗാനമേള വേദികളില്‍ അടിപൊളി ഗാനങ്ങള്‍ പാടുന്ന കലാസദന്‍ ഉല്ലാസായാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത്. പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും പുറത്ത് വിട്ടു. അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങും.
ഹരി പി നായരും രമേശ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും പിഷാരടിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.