രക്ഷാധികാരി ബൈജു -ടീസർ 

രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ബിജു മേനോൻ ചിത്രം 'രക്ഷാധികാരി ബൈജു'വിന്‍റെ ടീസർ പുറത്തിറങ്ങി. അജു വർഗീസ്, ദീപക്ക്, ഇന്ദ്രൻസ്, ഹരീഷ്, അലൻസിയർ, മണികണ്‌ഠൻ പട്ടാമ്പി, മാസ്റ്റർ ചേതൻ, അനഘ, ശ്രീധന്യ എന്നിവരാണ് മറ്റു അഭിനേതാക്കൾ.അലക്‌സാണ്ടർ മാത്യു, സതീഷ് കോലം എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ബിജി ബാലാണ് സിനിമയുടെ സംഗീത സംവിധായകൻ.

ഒരു സർക്കാരുദ്യോഗസ്ഥന്റെ വേഷത്തിലാണ് ബിജു മേനോൻ  ചിത്രത്തിലെത്തുന്നത്. നാട്ടിൽ ക്രിക്കറ്റും കളിച്ച് പ്രശ്‌നങ്ങളിലിടപ്പെട്ട് ജീവിക്കുന്ന ഒരു വ്യക്തിയാണ്  ബൈജു. 

Tags:    
News Summary - Rakshadhikari Baiju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.