Posted On
date_range Updated On
date_range പുലിമുരുകൻ തമിഴ് പതിപ്പ് തിയേറ്ററുകളിലേക്ക്...
ബോക്‌സ് ഓഫീസ് ചരിത്രം കുറിച്ച മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍റെ തമിഴ് പതിപ്പ് തീയേറ്ററുകളിലേക്ക്. 3ഡിയിൽ പുറത്തിറങ്ങുന്ന ചിത്രം ജൂണിൽ റിലീസ് ചെയ്യും. സെന്തൂർ സിനിമാസ് ആണ് തമിഴിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് തമിഴിലും ഡബ്ബ് ചെയ്തത്.
ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനകം 100 കോടി ക്ലബിൽ കയറിയിരുന്നു. 100 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രം കൂടിയായിരുന്നു പുലിമുരുകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.