Posted On
date_range Updated On
date_range ഇദ്ദേഹം പറയുന്നത് എങ്ങിനെ ഷൂട്ട് ചെയ്യും; തിരക്കഥ വായിച്ച് ഞെട്ടി പൃഥ്വി
ബോക്സ് ഒാഫീസ് ഇളക്കി മറിച്ച മോഹൻലാൽ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എമ്പുര ാൻ 2 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥാ രചനയിലാണ് മുരളി ഗോപി.
മുരളിഗോപിയോടൊപ്പമുള്ള ഒരു സെല് ഫി പോസ്റ്റ് ചെയ്ത് പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.എഴുത്തുകാരന്റെ മടയി ലാണുള്ളത്. മുരളി ഇപ്പോൾ എമ്പുരാൻ എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞത് ലോകത്തിന്റെ ഏതുകോണിൽ പോയി ഷൂട്ട് ചെയ്യും എ ന്ന് ആലോചിച്ച് ഞെട്ടിയിരിക്കുകയാണ് ഞാൻ -പൃഥ്വി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.