Posted On
date_range Updated On
date_range ചിറകടിച്ച് 'വിമാന'ത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
പൃഥ്വിരാജ് ചിത്രം 'വിമാന'ത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പറക്കാന്‍ മോഹിക്കുന്ന ചെറുപ്പക്കാരന്‍റെ കഥ പറയുന്ന ചിത്രം പ്രദീപ് എം. നായര്‍ ആണ് സംവിധാനം ചെയ്യുന്നത്. പ്രദീപ് തന്നെയാണ് തിരക്കഥയും.
ട്രാഫിക്, ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനാണ് 'വിമാനം' നിര്‍മിക്കുന്നത്. ഒരു ഇടവേളക്ക് ശേഷമാണ് 'വിമാനം' നിര്‍മിക്കുന്നത്. ചിറകൊടിഞ്ഞ കിനാവാണ് ലിസ്റ്റിന്‍ നിർമിച്ച അവസാന ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.