Posted On
date_range Updated On
date_range പ്രതി പൂവൻകോഴി ; ഉണ്ണി ആർ തിരക്കഥ...
മുന്നറിയിപ്പ് , ചാർലി എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉണ്ണി ആർ തിരക്കഥ എഴുതുന്ന പുതിയ ചിത്രമാണ് 'പ്രതി പൂവൻകോഴി'. നീ കോ ഞാ ചാ , ലവകുശ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷെബിൻ ബെക്കർ ആണ് നിർമാണം
ഈ ചിത്രത്തിന് ശേഷം ലാൽ ജോസ് -ദുൽഖർ ചിത്രമായ ഭയങ്കര കാമുകനാണ് ഉണ്ണി ആറിന്റെ മറ്റൊരു പ്രൊജക്റ്റ് . ഇതിന്റെ നിർമാണവും ഷെബിൻ ബക്കർ തന്നെയാണ്. ഉണ്ണി.ആര് എഴുതിയ ഇതേ പേരിലുളള കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഒരു ഭയങ്കര കാമുകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.