പൂമര കപ്പൽ മാർച്ച്​ ഒമ്പതിനെന്ന്​ കാളിദാസ്​ ജയറാം

കോഴിക്കോട്​: കാളിദാസ്​ ജയറാം നായകനാവുന്ന പുതിയ ചിത്രം പൂമരത്തി​​െൻറ റിലീസ്​ തീയതി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. കാളിദാസ്​ തന്നെയാണ്​ ചിത്രത്തി​​െൻറ റിലീസ്​ തീയതി പുറത്തുവിട്ടത്​​. 

Full View

ദൈവം അനുഗ്രഹിച്ചാൽ മറ്റ്​ തടസ്സം ഒന്നുമില്ലെങ്കിൽ 2018 മാർച്ച്​ ഒമ്പതിന്​ സിനിമ റിലീസ്​ ചെയ്യുമെന്നാണ്​ കാളിദാസ്​ അറിയിച്ചിരിക്കുന്നത്​. ട്രോളൻമാരെ ഭയന്നാണ്​ സിനിമ റിലീസ്​ ചെയ്യുന്നതി​​െൻറ വർഷം  രേഖപ്പെടുത്തുന്നതെന്നും കാളിദാസ്​ ഫേസ്​ബുക്കിൽ കുറിച്ചു.  

Tags:    
News Summary - Poomaram Filim relese date-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.