Posted On
date_range Updated On
date_range `നായകൻ കട്ട ഹീറോയിസം കാണിക്കണമെന്നില്ല; പടം കാണുമ്പോൾ എല്ലാവർക്കും കലങ്ങും`
നടൻ നീരജ് മാധവ് നായകനാകുന്ന 'പൈപ്പിൻ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ഡോമിന് ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റീബാ ജോണ്‍ ആണ് നായിക.
ഐശ്വര്യ സ്നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായനും ആന്റണി ജിബിനും ചേര്‍ന്നാണ് തയ്യാറാക്കുന്നത്. പവി കെ.പവന് ഛായാഗ്രഹണം. സംഗീതം ബിജിബാല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.