‘പതിനെട്ടാം പടി’യുടെ ഫസ്റ്റ് ലുക്

മമ്മൂട്ടി, പൃഥ്വിരാജ്, ടോവിനോ എന്നിവർ ഒന്നിക്കുന്ന ‘പതിനെട്ടാം പടി’യുടെ ഫസ്റ്റ് ലുക് പുറത്ത്. ആഗസ്റ്റ് സിനിമക്ക് വേണ്ടി ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് സംഘടനമൊരുക്കുന്നത് ബാഹുബലിക്ക് സംഘടനം ഒരുക്കിയ കേച്ച കംബക്ഡിയാണ്.

തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാനം സംരംഭമാണ് പതിനെട്ടാം പടി. കേരള കഫേയായിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. 60ല്‍ അധികം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Full View
Tags:    
News Summary - Pathinettam Padi First look out-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.