Posted On
date_range Updated On
date_range പറവ വ്യാഴാഴ്ച പറക്കും....
നടൻ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'പറവ' വ്യാഴാഴ്ച തീയേറ്ററുകളിലെത്തും. ദുൽഖർ സല്‍മാൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം, സിദ്ദിഖ്, ഗ്രിഗറി എന്നിവരാണ് മുഖ്യ വേഷത്തിലെത്തുന്നത്.
അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്മെന്‍റിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവി ക്ലബ്ബിന്‍റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ് നിര്‍മാണം. സൗബിനൊപ്പം മുനീര്‍ അലി, നിസാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.