Posted On
date_range Updated On
date_range ‘ഒരൊന്നൊന്നര െഎരാവതം’; ബിജു മേനോെൻറ 'പടയോട്ടം' ടീസർ VIDEO
ബിജുമേനോൻ നായകനാകുന്ന പടയോട്ടം എന്ന ചിത്രത്തിെൻറ ടീസർ ഇറങ്ങി. റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം ഒാണത്തിനാണ് പുറത്തുവരിക. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്.
ചിത്രത്തിൽ കട്ടത്താടി വെച്ച ബിജുമേനോെൻറ മാസ് ലുക്ക് ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേ പിടിച്ചുപറ്റിയിരുന്നു. ഫാമിലി കോമഡി എൻറര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തിൽ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി,ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്. അനുസിതാരയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓണം റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.