മധുപാലി​െൻറ സംവിധാനത്തിൽ ഒരു കുപ്രസിദ്ധ പയ്യനായി ടൊവിനോ തോമസ്​

നടനും സംവിധായകനുമായ മധുപാലി​​​െൻറ പുതിയ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യ​​​െൻറ ഫസ്​റ്റ്​ലുക്ക്​ പോസ്​റ്റർ പുറത്തു വിട്ടു. ടൊവി​നോ തോമസ്​ നായകനാകുന്ന ചിത്രം വി സിനിമാസാണ്​ നിർമ്മിക്കുന്നത്​. ചിത്രത്തിൽ അജയൻ എന്ന കഥാപാത്രമായായിരിക്കും​ ടൊവിനോ എത്തുക​.

Full View

തലപ്പാവ്​, ഒഴിമുറി തുടങ്ങിയ മികച്ച അഭിപ്രായം നേടിയ സിനിമകൾക്ക്​ ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ്​ കുപ്രസിദ്ധ പയ്യൻ. മായാനദിക്ക്​ ശേഷം ടൊവിനോ നായകനായെത്തുന്ന ചിത്രം കൂടിയാണിത്​. ആമിയിലാണ്​ ടൊവിനോ അവസാനം അഭിനയിച്ചത്​.

Tags:    
News Summary - Oru Kuprasidha Payyan FirstLook Madhupal - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.