‘ഒാർമ്മയിൽ ഒരു ശിശിരം’ വരുന്നു

ദീപക് നായകനാകുന്ന ചിത്രമാണ് ഒാർമ്മയിൽ ഒരു ശിശിരം. മാക്ട്രോ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആര്യനാണ്. അനശ്വരയാണ് ചിത്രത്തിൽ നായികയാകുന്നത്. വിഷ്ണുരാജിന്‍റെ കഥക്ക് ശിവപ്രസാദ്, അപ്പു ശ്രീനിവാസ് എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. രൻജിൻ രാജ് ആണ് സംഗീതം. 

 

Tags:    
News Summary - Ormmayil Oru Shishiram-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.