Posted On
date_range Updated On
date_range ട്വിസ്റ്റ് വരും, വരണല്ലോ; ബിജു മേനോെൻറ ഒരായിരം കിനാക്കളാൽ ട്രൈലർ പുറത്ത് VIDEO
ജനപ്രിയ നായകൻ ബിജു മേനോെൻറ ‘ഒരായിരം കിനാക്കളാൽ’’ എന്ന പുതിയ ചിത്രത്തിെൻറ ട്രൈലർ പുറത്ത്. റോസാപ്പൂ എന്ന ചിത്രത്തിന് ശേഷം ഒരു കോമഡി ത്രില്ലർ ഗണത്തിലുള്ള കുടുംബ ചിത്രവുമായാണ് താരമെത്തുന്നത്. പ്രമോദ് മോഹനാണ് ഒരായിരം കിനാക്കളാൽ എഴുതി സംവിധാനം െചയ്തിരിക്കുന്നത്.
ബിജു മോനോനെ കൂടാതെ റോഷൻ മാത്യൂ, കലാഭവൻ ഷാജോൺ, നിർമൽ പാലാഴി, സാക്ഷി അഗർവാൾ എന്നിവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കുഞ്ഞുണ്ണി എസ് കുമാർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രഞ്ജിത് മേലെപാട്ടിെൻതാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.