Posted On
date_range Updated On
date_range ഇരുട്ടിനെ മറയാക്കി അവനെത്തുന്നു; ഒടിയൻ ടീസർ
മോഹൻലാൽ നായകനാവുന്ന ഒടിയെൻറ പുതിയ ടീസർ പുറത്തിറങ്ങി. കരിമ്പടവും പുതച്ച് രാത്രി നടന്നു നീങ്ങുന്ന ഒടിയനാണ് ടീസറിൽ. സിനിമയുടെ ചിത്രീകരണവേളിയിൽ പുറത്തിറങ്ങിയ ഒടിയെൻറ പ്രൊമോ വീഡിയോകളെല്ലാം സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരുന്നു.
ആശിര്‍വാദ് സിനിമാസിെൻറ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിെൻറ സംവിധാനം. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. നടൻ പ്രകാശ് രാജ് ആണ് പ്രതിനായക കഥാപാത്രമായി വരുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.