Posted On
date_range Updated On
date_range രണ്ട് വർഷത്തെ കാത്തിരിപ്പാണ്; ഒടിയനൊപ്പം നിൽക്കാനപേക്ഷിച്ച് തിരക്കഥാകൃത്ത് VIDEO
ബി.ജെ.പി ഹർത്താലിനെ തുടർന്ന് റിലീസ് പ്രതിസന്ധിയിലായ ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിനൊപ്പം നിൽക്കണമെന്ന് ത ിരക്കഥാകൃത്ത് ഹരികൃഷ്ണൻ കൊർനാഥ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഹരികൃഷ്ണൻ അപേക്ഷയുമായി എത്തിയത്.
‘‘ഒടിയൻ എന്ന ചിത്രം നാളെ വേണ്ടേ...? രണ്ട് വർഷമായി കാത്തിരിക്കുന്ന ഇൗ സിനിമ നമ്മൾ കാണണം. കാത്തിരിപ്പിെൻറ ഒരു ദിവസം പോലും മാറ്റാൻ നമ്മൾ ഉദ്ദേശിക്കുന്നില്ല. നമ്മുടെ ലാലേട്ടന് വേണ്ടിയും കേരളം കണ്ട ഏറ്റവും വലിയ സിനിമാസ്വപ്നത്തിന് വേണ്ടിയും ഒടിയൻ നിങ്ങൾ നാളെ തന്നെ കാണണം. ഒടിയന് വേണ്ടി നിൽക്കണം - ഹരികൃഷണൻ വീഡിയോയിലൂടെ പ്രേക്ഷകരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.