ഹർത്താലിൽ ഒടിയില്ല ഒടിയൻ; നാളെ തന്നെ എത്തും

തിരുവനന്തപുരം: ചലച്ചിത്ര പ്രേമികൾ കാത്തിരുന്ന മോഹൻലാൽ ചിത്രം ഒടിയ​​​​​െൻറ റിലീസ് മുൻനിശ്ചയിച്ചതു പോലെ വെള് ളിയാഴ്ച തന്നെ നടത്തുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ 4.30 മുതൽ ചിത്രത്തി​​​െൻ റ മുഴുവൻ പ്രദർശനങ്ങളും ഉണ്ടാകും.

ബി.​െജ.പി സംസ്​ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചിത്രത്തി​​​​​െൻറ റിലീസി​​​​​െൻറ കാര്യത്തിൽ ആശയക്കുഴപ്പം നില നിന്നിരുന്നു.

എന്നാൽ ആശങ്കകളെ അസ്​ഥാനത്താക്കി ചിത്രത്തി​​​​​െൻറ റിലീസിങ് നേരത്തെ നിശ്ചയിച്ചതുപോലെ കൃത്യസമയത്ത്​ നടക്കുമെന്ന്​​ അറിയിപ്പു വന്നു. ‘ഒടിയൻ’ സിനിമയുടെ ഔദ്യോഗിക ഫെയ്സ്​ബുക് പേജിലൂടെയാണ് അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചത്.

Full View
Tags:    
News Summary - odiyan film relies -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.