'ഇത് നുമ്മട കൊച്ചി'

ജീൻ പോൾ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം 'ഹണീ ബീ 2'വിന്‍റെ ഔദ്യോഗിക പ്രമോ വീഡിയോ പുറത്തിറങ്ങി. 'നുമ്മടെ കൊച്ചി' എന്നാണ് വിഡിയോയുടെ പേര്. 

2013-ൽ പുറത്തിറങ്ങിയ ഹണീ ബീ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗമാണ് ഹണി ബീ 2. ആസിഫ് അലി, ലാൽ, ഭാവന, ബാബുരാജ്‌, ശ്രീനാഥ് ഭാസി, ബാലു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിൽ എത്തുന്നു. 2014ല്‍ പുറത്തിറങ്ങിയ ഹായ് ഐആം ടോണിക്ക് ശേഷം ജീൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
 

Tags:    
News Summary - NUMMADA KOCHI HONEYBEE 2 Celebrations Official Promo Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.