ഞാൻ മിഖായേൽ: മാസ് ടീസർ

ഗ്രേറ്റ്​ ഫാദർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹനീഫ്​ അദേനി ഒരുക്കുന്ന നിവിൻ പോളി ചിത്രം മിഖായേലിന്റെ രണ്ടാം ട ീസർ പുറത്തിറങ്ങി. ഉണ്ണിമുകുന്ദനാണ് ചിത്രത്തിൽ വില്ലൻ.

നിവിന്‍റെ നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം നിവിനും മഞ്ജിമയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആന്റോ ജോസഫ് ആണ് ചിത്രത്തി​​​​െൻറ നിര്‍മ്മാണം.

ഗോപി സുന്ദറാണ്​ സംഗീതം. മഹേഷ്​ നാരായണൻ എഡിറ്റിങ്ങും വിഷ്ണു പണിക്കർ കാമറയും കൈകാര്യം ചെയ്​തിരിക്കുന്നു. കലാ സംവിധാനം സന്തോഷ്​ രാമനാണ്​.

Full View
Tags:    
News Summary - Njan Mikhael -Film Teaser released - Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.