Posted On
date_range Updated On
date_range നിവിന്‍റെ നായികയായി തൃഷ; ശ്യാമപ്രസാദ് ചിത്രം 'ഹേയ് ജൂഡ്' ഷൂട്ടിങ് തുടങ്ങി
നിവിൻ പോളിയും ശ്യാമപ്രസാദും വീണ്ടും ഒന്നിക്കുന്ന 'ഹേയ് ജൂഡ്' എന്ന ചിത്രത്തിെൻറ ഷൂട്ടിങ് തുടങ്ങി. തെന്നിന്ത്യൻ നടി തൃഷയാണ് നായിക. തൃഷയുടെ അറുപതാമത് ചിത്രമാണിത്. തൃഷ ആദ്യമായി അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണിത്. ബംഗളൂരു, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. മുകേഷ്, പ്രതാപ് പോത്തൻ, ഉർവശി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനിൽ കുമാറാണ് നിർമാണം. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയാന ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.