സഖാവായി നിവിൻ പോളി

നിവിൻ പോളിയുടെ പുതിയ ചിത്രം 'സഖാവി'ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ശിവ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സഖാവ്. ഐശ്വര്യ രാജേഷ്, അപർണ ഗോപിനാഥ് എന്നിവരാണ് നായികമാർ.  ശ്രീനിവാസന്‍, മണിയന്‍ പിള്ള രാജു. ജോജു , ഗായത്രി എന്നിവരും ചിത്രത്തിലുണ്ട്. ജോര്‍ജ് വില്യംസാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് നിർമ്മാണം.

 

Tags:    
News Summary - nivin pauly's sakhav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.