നിവിന്‍റെ മിഖായേൽ തുടങ്ങി

ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനിയുടെ നിവിൻ പോളി ചിത്രം മിഖായേലിന്‍റെ ഷൂട്ടിങ് തുടങ്ങി. ആന്‍റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.
സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ പി എസി ലളിത, ശാന്തികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിദേശത്തായിരിക്കും സിനിമയുടെ ഭൂരിഭാഗം ചിത്രീകരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    
News Summary - Nivin Pauly's Mikhael Starts-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.