നിവിൻ പോളിക്ക്​ പെൺകുഞ്ഞ്​

കോഴിക്കോട്​: നിവിൻ പോളിക്കും ഭാര്യ റിന്നയ്​ക്കും പെൺകുഞ്ഞ്​. ഫേസ്​ബുക്കിലൂടെയാണ്​ നിവിൻ പോളി ഇക്കാര്യം അറിയിച്ചത്​​. ​'ഇറ്റസ്​ എ ഗേൾ' എന്നെഴുതിയ ബലൂണി​​​​െൻറ ചിത്രമാണ്​ നിവിൻ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. നിവിനും ഭാര്യ റിന്നയ്​ക്കും ഒരു  മകനുണ്ട്​. 

Full View

2010 ഒാഗ്​സ്​റ്റ്​ 28നായിരുന്നു ഇരുവരുടെയും വിവാഹം. ഫിസാറ്റ്​ എൻജീനിയറിങ്​ കോളജിൽ പഠിക്കു​​േമ്പാൾ ആരംഭിച്ച സൗഹൃദമാണ്​ വിവാഹത്തിലേക്ക്​ എത്തിയത്​.

Tags:    
News Summary - nivin pauly had a girl child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.