Posted On
date_range Updated On
date_range ധർമ്മജനും വിഷ്ണുവും; നിത്യഹരിത നായകൻ ടീസർ
വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമ്മജൻ ബോൾഗാട്ടി എന്നുവർ വീണ്ടും ഒരുമിക്കുന്ന ചിത്രമായ നിത്യഹരിത നായകന്‍റെ ടീസർ പുറത്തിറങ്ങി. ധർമ്മജനാണ് ചിത്രം നിർമ്മിക്കുന്നത്. എ.ആർ. ബിനുരാജാണ് സംവിധാനം.
ഇന്ദ്രൻസ്, മഞ്ജു പിള്ള, ബേസിൽ ജോസഫ്, അഖില, ജയശ്രീ, രവീണ രവി, ശിവകാമി, ജഫാർ ഇടുക്കി, ബിജുക്കുട്ടൻ, ശ്രുതി, ജയകുമാർ, അഞ്ചു അരവിന്ദ്, മാസ്റ്റർ ആരോൺ, ഗായത്രി, സജു നവോദയ, സുനിൽ സുഖദ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.