ഡു ഒാർ ഡൈ; നീരാളിയുടെ പുതിയ പോസ്റ്റർ 

മോഹൻലാൽ ചിത്രം നിരാളിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മൂൺഷോട്ട്​ എൻറർടെയിൻമ​​​​​​െൻറി​​​​​​​െൻറ ബാനറിൽ അജോയ്​ വർമ്മയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. നാദിയ മൊയ്തു, പാര്‍വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

Full View

സൈജു തോമസി​​​​​​​െൻറതാണ്​ തിരക്കഥ. സ്​റ്റിഫൻ ദേവസ്യയാണ്​ സംഗീത സംവിധാനം നിർവഹിക്കുന്നത്​. സ​ന്തോഷ്​ ടി കുരുവിളയാണ് ചിത്രം​ നിർമ്മിക്കുന്നത്. ചിത്രം ജൂൺ 14ന് റിലീസ് ചെയ്യും.

ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്സാകും ചിത്രത്തിലെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഒരു ശരാശരി സിനിമ നിര്‍മ്മിക്കാൻ ചെലവാകുന്ന തുകയോളം വരും നീരാളിയുടെ ഗ്രാഫിക്സിനായി മാത്രം ചെലവഴിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. 

Tags:    
News Summary - New Poster Neerali Out-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.