Posted On
date_range Updated On
date_range ‘നീരാളി’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു
മോഹൻലാൽ ചിത്രം ‘നീരാളി’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ 12ന് ചിത്രം റിലീസ് ചെയ്യും. മൂൺഷോട്ട് എൻറർടെയിൻമെൻറിെൻറ ബാനറിൽ അജോയ് വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മുൻ നിശ്ചയിച്ച തീയതി ചില പ്രത്യേക കാരണങ്ങളാൽ പ്രേക്ഷകരുടേയും അഭ്യുദയ കക്ഷികളുടേയും അഭ്യർത്ഥന പ്രകാരമാണ് നീട്ടിവച്ചത്. എല്ലാ പിന്തുണക്കും സഹകരണത്തിനും അകമഴിഞ്ഞ നന്ദിയെന്നും അണിയറപ്രവർത്തകർ ഫേസ്ബുക്കിലൂടെ അറിയിച്ചു.
നദിയ മൊയ്തു, പാര്‍വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.