Posted On
date_range Updated On
date_range ഇതൊരു ഉഗ്രൻ െഎറ്റമായിരിക്കും കേേട്ടാ; മാമാങ്കത്തെ കുറിച്ച് നീരജ്
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം മാമാങ്കത്തെ പുകഴ്ത്തി നടൻ നീരജ് മാധവ്. ബോളിവുഡിൽ നിന്നടക്കമുള്ള വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ നീരജും ചെറിയൊരു വേഷം ചെയ്യുന്നുണ്ട്. ഫേസ്ബുക്കിലാണ് താരം മാമങ്കത്തെ കുറിച്ച പോസ്റ്റിട്ടത്.
മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. മാമാങ്കത്തിൽ ചെറുതെങ്കിലും താനും ഒരു വേഷം ചെയ്യുന്നുണ്ടെന്നും തെൻറ രംഗങ്ങൾ ഷൂട്ട് ചെയ്ത് കഴിഞ്ഞെന്നും ഫേസ്ബുക്ക് പോസ്റ്റിൽ നീരജ് പറയുന്നു. പൂർത്തിയായാൽ ഇൗ ചിത്രം ഒരു മഹത്തായ സൃഷ്ടിയായിരിക്കുമെന്നും ചിത്രത്തിൽ അവസരം തന്നതിന് സംവിധായകനോട് നന്ദി പറയുന്നതായും നീരജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.