Posted On
date_range Updated On
date_range ദേശീയ ചലച്ചിത്ര അവാർഡ് ; തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡുകൾ ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഫലപ്രഖ്യാപനത് തിനുശേഷം പ്രഖ്യാപിക്കുമെന്ന് വാർത്താവിതരണ മന്ത്രാലയം അറിയിച്ചു. എല്ലാവർഷവും ഏപ്രിലിലാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്.
ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ അവാർഡ് പ്രഖ്യാപനം നീട്ടിവെച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.